മനാമ: ബഹ്റൈൻ കെ.എം.സിസി കുറ്റ്യാടി മണ്ഡലം കമ്മിറ്റി ഗുദൈബിയ ആസ്റ്റർ ക്ലിനിക്കുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച മനാമ ആസ്റ്റർ ക്ലിനിക്കിൽ നടത്തുന്ന മെഡിക്കൽ ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ റസാഖ് ആയഞ്ചേരി അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ ആർ.ടി. ഫൈസൽ, മുനീർ പിലാക്കൂൽ, സഹീർ വില്യാപ്പള്ളി, ടി.വി. റഫീഖ്, കാസിം കോട്ടപ്പള്ളി, നിധിൻ മുഹമ്മദ് കോഓഡിനേറ്റർമാരായ ടി.ടി. അഷ്റഫ് കാക്കുനി, പി.എം.എ. ഹമീദ് അരൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.