മനാമ: കെ.എം.സി.സി ബഹ്റൈൻ മുഹറഖ് ഏരിയ 2024-2025 കാലയളവിലേക്കുള്ള മെംബർഷിപ് വിതരണോദ്ഘാടനം സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര പാറമ്മൽ അഹമ്മദിന് നൽകി നിർവഹിച്ചു. മുഹറഖ് ഏരിയ സെക്രട്ടറി റഷീദ് സന്നിഹിതനായിരുന്നു. ട്രഷറർ മുസ്തഫ കരുവാണ്ടി, സീനിയർ നേതാവ് അബു യുസുഫ് കെ.ടി, ജോയന്റ് സെക്രട്ടറി ഷഫീഖ് അലി, മലപ്പുറം ജില്ല ഓർഗനൈസേഷൻ സെക്രട്ടറി റിയാസ് ഓമാനൂർ, മുന അബ്ദുള്ള, റഫീഖ് ദാരിമി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.