കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ച് കി​ങ് ഹ​മ​ദ് യൂ​നി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​സ്പ​ർ​ശം 14ാമ​ത് ര​ക്ത​ദാ​ന ക്യാ​മ്പ് ശ്ര​ദ്ധേ​യ​മാ​യി.

70ൽ ​പ​രം പ്ര​വാ​സി​ക​ൾ ര​ക്ത​ദാ​നം ന​ട​ത്തി. ക്യാ​മ്പ് കെ.​പി.​എ പ്ര​സി​ഡ​ന്റ്‌ അ​നോ​ജ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ൽ​മാ​ബാ​ദ് ഏ​രി​യ പ്ര​സി​ഡ​ന്റ്‌ തു​ള​സി രാ​മ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ച​ട​ങ്ങി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി അ​നൂ​പ് യു.​എ​സ് സ്വാ​ഗ​ത​വും ഏ​രി​യ ട്ര​ഷ​റ​ർ അ​ബ്ദു​ൽ സ​ലീം ന​ന്ദി​യും പ​റ​ഞ്ഞു.

വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യ ബ​ഹ്‌​റൈ​ൻ ശൂ​ര​നാ​ട് കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്റ് ഹ​രീ​ഷ് നാ​യ​ർ, ഡോ. ​ആ​ശ ശ്രീ​കു​മാ​ർ, സെ​ക്ര​ട്ടേ​റി​യ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​നി​ൽ കു​മാ​ർ, കോ​യി​വി​ള മു​ഹ​മ്മ​ദ്‌, മ​നോ​ജ്‌ ജ​മാ​ൽ, സ്നേ​ഹ​സ്പ​ർ​ശം ക​ൺ​വീ​ന​ർ വി.​എം പ്ര​മോ​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ലി​നീ​ഷ് പി. ​ആ​ചാ​രി, ജോ​സ് മ​ങ്ങാ​ട്, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​രു​ൺ ബി. ​പി​ള്ള, ത​സീ​ബ് എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ കെ.​പി.​എ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി, ഡി​സ്ട്രി​ക് ക​മ്മി​റ്റി, പ്ര​വാ​സി ശ്രീ ​അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.  

Tags:    
News Summary - Kollam Pravasi Association Organized Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.