ഡോ. ​ഹ​സ്സ​ൻ ഈ​ദ് ബു​ഖ​മ്മാ​സ് എം.​പി​ക്ക് ഗ​ൾ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​മാ​ൽ

ഇ​രി​ങ്ങ​ൽ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

‘ഗ​ൾ​ഫ് മാ​ധ്യ​മം’ ഓ​ണം ഫെ​സ്റ്റ്; വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി

മ​നാ​മ: ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ഓ​ണം ഫെ​സ്റ്റി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ലു​ലു റാം​ലി മാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ. ​ഹ​സ്സ​ൻ ഈ​ദ് ബു​ഖ​മ്മാ​സ് എം.​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ഗ​ൾ​ഫ് മാ​ധ്യ​മം റീ​ജ​ന​ൽ മാ​നേ​ജ​ർ ജ​ലീ​ൽ അ​ബ്ദു​ല്ല സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഗ​ൾ​ഫ് മാ​ധ്യ​മം ബ​ഹ്​​റൈ​ൻ എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​മാ​ൽ ഇ​രി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഗ​ൾ​ഫ് മാ​ധ്യ​മം’ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ഓ​ണം ഫെ​സ്റ്റി​ലെ വി​ജ​യി​ക​ൾ സ​മ്മാ​ന​ങ്ങ​ളു​മാ​യി

ലു​ലു ഗ്രൂ​പ് ബ​ഹ്റൈ​ൻ റീ​ജ​ന​ൽ മാ​നേ​ജ​ർ അ​ബ്ദു​ൽ ഷു​ക്കൂ​ർ, കേ​വ​ൽ​റാം ആ​ൻ​ഡ് സ​ൺ​സ് പ്രീ​മി​യം ഡി​വി​ഷ​ൻ ഹെ​ഡ്​ ഫൈ​സ​ൽ ശൈ​ഖ്, യാ​ക്കൂ​ബി സ്റ്റോ​ഴ്സ് സീ​നി​യ​ർ സെ​യി​ൽ​സ് എ​ക്സി​ക്യൂ​ട്ടി​വ് ഡോ​ളി ജോ​ർ​ജ്, ഓ​ണം ഫെ​സ്റ്റ് 2024 ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജാ​ഫ​ർ പൂ​ള​ക്ക​ൽ, ഗ​ൾ​ഫ് മാ​ധ്യ​മം ബ​ഹ്റൈ​ൻ മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ സ​ക്കീ​ബ് വി.​എം എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മു​ഖ്യാ​തി​ഥി ഹ​സ്സ​ൻ ഈ​ദ് ബു​ഖാ​മ്മാ​സി​ന് ജ​മാ​ൽ ഇ​രി​ങ്ങ​ൽ മെ​മ​ന്റോ കൈ​മാ​റി. ലു​ലു ഗ്രൂ​പ് റീ​ജ​ന​ൽ മാ​നേ​ജ​ർ അ​ബ്ദു​ൽ ഷു​ക്കൂ​ർ, കേ​വ​ൽ​റാം ആ​ൻ​ഡ് സ​ൺ​സ് പ്രീ​മി​യം ഡി​വി​ഷ​ൻ ഹെ​ഡ്​​ ഫൈ​സ​ൽ ശൈ​ഖ്, യാ​ക്കൂ​ബി സ്റ്റോ​ഴ്സ് സീ​നി​യ​ർ സെ​യി​ൽ​സ് എ​ക്സി​ക്യൂ​ട്ടി​വ് ഡോ​ളി ജോ​ർ​ജ്, അ​ൽ റ​ഹ​ബൂ​ത്ത്​ എ​യ​ർ​ക​ണ്ടീ​ഷ​ൻ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജി​നു പൗ​ലോ​സ്​ എ​ന്നി​വ​ർ ഹ​സ്സ​ൻ ഈ​ദ് ബു​ഖാ​മ്മാ​സ് എം.​പി​യി​ൽ​നി​ന്ന് മെ​മ​ന്റോ ഏ​റ്റു​വാ​ങ്ങി.

Tags:    
News Summary - Gulf Madhyamam- Onam Fest- Prizes were given to the winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.