കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പാ​യ​സ​മ​ത്സ​ര​ത്തി​ൽ​നി​ന്ന്

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പാ​യ​സ​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പൊ​ന്നോ​ണം 2024 ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി സ​ൽ​മാ​നി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ.​പി.​എ ആ​സ്ഥാ​ന​ത്ത് സം​ഘ​ടി​പ്പി​ച്ച പാ​യ​സ​മ​ത്സ​ര​ത്തി​ൽ മെ​റീ​ന വി​നീ​ത് (ഒ​ന്നാം സ്ഥാ​നം), ജ​യ​ല​ക്ഷ്‍മി ജ​യ​കു​മാ​ർ (ര​ണ്ടാം സ്ഥാ​നം), ഡോ. ​എ​ലി​സ​ബ​ത്ത് പ്രി​ൻ​സ് (മൂ​ന്നാം സ്ഥാ​നം) എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി. കെ.​പി.​എ പ്ര​സി​ഡ​ന്റ് അ​നോ​ജ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ൽ​മാ​നി​യ ഏ​രി​യ പ്ര​സി​ഡ​ന്റ് ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഏ​രി​യ സെ​ക്ര​ട്ട​റി ജി​ബി ജോ​ൺ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ന്തോ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ, ട്ര​ഷ​റ​ർ മ​നോ​ജ് ജ​മാ​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് കോ​യി​വി​ള മു​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി​മാ​രാ​യ അ​നി​ൽ കു​മാ​ർ, ര​ജീ​ഷ് പ​ട്ടാ​ഴി, അ​സി. ട്ര​ഷ​റ​ർ കൃ​ഷ്ണ​കു​മാ​ർ, മു​ൻ സെ​ക്ര​ട്ടേ​റി​യ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ നി​സാ​ർ കൊ​ല്ലം, ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, കി​ഷോ​ർ കു​മാ​ർ, ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ റെ​ജി​മോ​ൻ ബേ​ബി​ക്കു​ട്ടി, ഏ​രി​യ ജോ. ​സെ​ക്ര​ട്ട​റി അ​ജി​ത് അ​പ്പു​ക്കു​ട്ട​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. തു​ട​ർ​ന്ന് വി​ജ​യി​ക​ൾ​ക്കും പാ​യ​സ മ​ത്സ​ര വി​ധി​ക​ർ​ത്താ​ക്ക​ളാ​യ സി​ജി ബി​നു, അ​ബി ഫി​റോ​സ് എ​ന്നി​വ​ർ​ക്കും ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി.

Tags:    
News Summary - Kollam Pravasi Association Organized Payasa compatition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT