കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റ​ത്തി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ചേ​ർ​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ​നി​ന്ന്

കോഴിക്കോട് ജില്ല പ്രവാസി ഫോറം അനുശോചിച്ചു

മ​നാ​മ: ഇ​ന്ത്യ​യു​ടെ സം​യു​ക്‌​ത സൈ​നി​ക മേ​ധാ​വി ബി​പി​ൻ റാ​വ​ത്ത്, ഭാ​ര്യ മ​ധു​ലി​ക റാ​വ​ത്ത് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ 13 പേ​ർ മ​രി​ക്കാ​നി​ട​യാ​യ ഹെ​ലി​കോ​പ്​​ട​ർ അ​പ​ക​ട​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം അ​നു​ശോ​ചി​ച്ചു. രാ​ജ്യ​ത്തി​നു​ണ്ടാ​യ ന​ഷ്​​ട​ത്തി​ൽ അ​ഗാ​ധ​മാ​യ ദുഃ​ഖ​വും യോ​ഗം രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - Kozhikode District Pravasi Forum condoles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.