കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റി​ഫ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ​നി​ന്ന്

കെ.​പി.​എ-​റി​ഫ ഏ​രി​യ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റി​ഫ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​ഫ ഇ​ന്റ​ർ​നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഐ.​എം.​സി റി​ഫ​യി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. 150 പ​രം പ്ര​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. റി​ഫ ഏ​രി​യ പ്ര​സി​ഡ​ന്റ് സു​രേ​ഷ് കു​മാ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കെ.​പി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ സെ​ക്ര​ട്ട​റി ഷി​ബു സു​രേ​ന്ദ്ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ശൂ​ര​നാ​ട് കൂ​ട്ടാ​യ്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ശൂ​ര​നാ​ട്, വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി ദീ​പ​ക് ത​ണ​ൽ, കെ.​പി.​എ വൈ​സ് പ്ര​സി​ഡ​ന്റ് കി​ഷോ​ർ കു​മാ​ർ, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കാ​വ​നാ​ട് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ഏ​രി​യ ജോ. ​സെ​ക്ര​ട്ട​റി സാ​ജ​ൻ നാ​യ​ർ ന​ന്ദി പ​റ​ഞ്ഞു. കെ.​പി.​എ​യു​ടെ ഉ​പ​ഹാ​രം ഐ.​എം.​സി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ ലെ​വി​സി​ന് കെ.​പി.​എ ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ കൈ​മാ​റി. ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ കോ​യി​വി​ള മു​ഹ​മ്മ​ദ്, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റ് ജ​മാ​ൽ കോ​യി​വി​ള, പ്ര​വാ​സി ശ്രീ ​യൂ​നി​റ്റ് ഹെ​ഡു​ക​ളാ​യ റ​സീ​ല മു​ഹ​മ്മ​ദ്, ഷാ​മി​ല ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. അ​ക്ബ​ർ നൂ​ഹ് ക​ണ്ണ്, ഷാ​ബി​ർ അ​ക്ബ​ർ, അ​ന​ന്തു കൃ​ഷ്ണ​ൻ, അ​നി​ല ഷി​ബു എ​ന്നി​വ​ർ ക്യാ​മ്പ് നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - KPA-Rifa Area Medical camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.