കുവൈറ്റ്‌ എയർവേസിൽ ഉദ്യോഗസ്ഥനായ സഞ്ജീവ് ശ്രീനിവാസൻ നിര്യാതനായി 

മനാമ: ബഹ്‌റൈനിൽ കുവൈത്ത് എയർവേസ്‌ എയർപോർട് മാനേജരായ സഞ്ജീവ് ശ്രീനിവാസൻ (55) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

ഏറണാകുളം വൈറ്റില സ്വദേശിയായ അദ്ദേഹം ബഹ്‌റൈനിൽ മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റലിന് സമീപമാണ് താമസം. ഭാര്യ: സീന. മകൻ: ശ്രീകാർത്തിക്. മൃതദേഹം കിങ് ഹമദ് ആശുപത്രിയിൽ ആണുള്ളത്. 

Tags:    
News Summary - Kuwait Airways official Sanjeev Srinivasan Dies -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.