മനാമ: ലുലു ഹൈപ്പർമാർക്കറ്റ് ഷോപ് ആൻഡ് വിൻ ഷോപ്പിങ് ഫെസ്റ്റിവലിെൻറ രണ്ടാമത് നറുെക്കടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. 400 വിജയകൾക്ക് 25,000 ദീനാറിെൻറ ലുലു ഷോപ്പിങ് ഗിഫ്റ്റ് കാർഡുകളാണ് സമ്മാനമായി ലഭിക്കുന്നത്. 150 പേർക്ക് 100 ദീനാറിെൻറയും 150 പേർക്ക് 50 ദീനാറിെൻറയും 100 പേർക്ക് 25 ദീനാറിെൻറയും ഗിഫ്റ്റ് കാർഡുകൾ ലഭിക്കും.
രണ്ട് നറുക്കെടുപ്പുകളിലായി ഇതുവരെ 800 പേർക്കാണ് സമ്മാനങ്ങൾ ലഭിച്ചത്. ലുലുവിെൻറ എട്ട് ഹൈപ്പർമാർക്കറ്റുകളിൽ എവിടെനിന്നും ഒാരോ അഞ്ചു ദീനാറിന് ഷോപ്പിങ് നടത്തുേമ്പാഴും ഇ-റാഫിളിൽ പെങ്കടുക്കാൻ അവസരം ലഭിക്കും. വിജയികൾക്ക് റിഫയിലെ ലുലു ഹൈപ്പർമാർക്കറ്റ് കസ്റ്റമർ സർവിസ് സെൻററിൽനിന്ന് സമ്മാനങ്ങൾ വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: www.luluhypermarket.com/en-bh/winners.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.