???? ???????????????????? ???????????? ??? ???????????? ??????????????

ലുലുവിൽ ഫുഡ്​കാർണിവൽ തുടങ്ങി

മനാമ: ലുലു ഫുഡ്​ കാർണിവൽ സാർ ആട്രിയംമാൾ ഹൈപ്പർമാർക്കറ്റിൽ, ക്രൗൺ പ്രിൻസ്​ കോർട്ട്​ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ ദുഅയ്​ജി ആൽ ഖലീഫ ഉദ്​ഘാടനം ചെയ്​തു. വൈവിധ്യമാർന്നതും രുചികരവുമായ മേള ഏപ്രിൽ ആറുവരെ തുടരും.
ഏപ്രിൽ നാലിന്​ ഇന്ത്യൻ പാരമ്പര്യ വിഭവമായ ‘പായിസം ഡെസേർട്ട്​’കുക്കറി മത്​സരം സംഘടിപ്പിക്കും. മത്​സരത്തി​​െൻറ വിധികർത്താവായി പാചകവിദഗ്​ധയും ചാനൽ അവതാരകയുമായ ലക്ഷ്​മി നായർ എത്തും. ഇതിനൊപ്പം കുട്ടികൾക്കായി പാസ്​ത കുക്കറി മത്​സരവും ഉണ്ടാകും.
Tags:    
News Summary - lulu food carnival-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.