ലുലു സൂപ്പർ ​ഫ്രൈ​ഡേ നാളെ; 70% വരെ കിഴിവുകൾ

മ​നാ​മ: ലു​ലു സൂ​പ്പ​ർ ഫ്രൈ​ഡേ നാ​ളെ മു​ത​ൽ ബ​ഹ്‌​റൈ​നി​ലെ പ​തി​നൊ​ന്ന് ലു​ലു ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും ന​ട​ക്കും. ഡി​സം​ബ​ർ ര​ണ്ടു​വ​രെ വാ​രാ​ന്ത്യ​ത്തി​ൽ ലു​ലു സൂ​പ്പ​ർ ഫ്രൈ​ഡേ ഓ​ഫ​റു​ക​ൾ ല​ഭി​ക്കും. നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് 70ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വ് ല​ഭി​ക്കും.

ലു​ലു മി​ഡ്‌​നൈ​റ്റ് സെ​യി​ൽ ന​വം​ബ​ർ 21ന് ​ഹി​ദ്ദ് ലു​ലു​വി​ലും ന​വം​ബ​ർ 28ന് ​ലു​ലു റാം​ലി മാ​ളി​ലും ന​ട​ക്കും. ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ പു​ല​ർ​ച്ച മൂ​ന്നു​വ​രെ തു​റ​ന്നി​രി​ക്കും. രാ​ത്രി 10 മു​ത​ൽ പു​ല​ർ​ച്ച മൂ​ന്നു​വ​രെ മി​ക​ച്ച ഓ​ഫ​റു​ക​ളാ​ണ് മി​ഡ്‌​നൈ​റ്റ് സെ​യി​ലി​ൽ ല​ഭി​ക്കു​ക. ലു​ലു ഹാ​പ്പി​ന​സ് വ​ഴി വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ഡ്‌​നൈ​റ്റ് വി​ൽ​പ​ന സ​മ​യ​ത്ത് ഇ​ര​ട്ടി പോ​യ​ന്റു​ക​ൾ ല​ഭി​ക്കും.

ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ലാ​പ്‌​ടോ​പ്പു​ക​ൾ, ഗെ​യി​മു​ക​ൾ, ടേ​ബി​ളു​ക​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ഫാ​ഷ​ൻ, ഗ്രോ​സ​റി, ഫ്ര​ഷ് ഫു​ഡ് വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ സാ​ധ​ന​ങ്ങ​ൾ​ക്കും ഡി​സ്‌​കൗ​ണ്ടു​ക​ൾ ല​ഭി​ക്കും. ബി​ഗ് ബാ​ങ് ഓ​ഫ​റു​ക​ൾ, മ​ണി​ക്കൂ​ർ ഓ​ഫ​റു​ക​ൾ, ഫ്ലാ​ഷ് സെ​യി​ൽ​സ്, ഹാ​പ്പി​നെ​സ് ഓ​ഫ​റു​ക​ൾ എ​ന്നി​വ​യും ല​ഭി​ക്കും. സൂ​പ്പ​ർ സെ​യി​ൽ കാ​ല​യ​ള​വി​ൽ, ഷോ​പ്പ​ർ​മാ​ർ​ക്ക് സൗ​ജ​ന്യ ഡെ​ലി​വ​റി, സൗ​ജ​ന്യ ഇ​ൻ​സ്റ്റ​ലേ​ഷ​ൻ എ​ന്നി​വ ല​ഭി​ക്കും.

കൂ​ടാ​തെ ഇ​ല​ക്ട്രോ​ണി​ക്സ് ഉ​ൽ​പ​ന്ന​ങ്ങ​ൾ സ്റ്റോ​റി​ൽ​നി​ന്നോ ഓ​ൺ​ലൈ​നാ​യോ വാ​ങ്ങി​യാ​ൽ എ​ക്സ്റ്റ​ൻ​ഡ​ഡ് വാ​റ​ന്റി ല​ഭി​ക്കും. ന​വം​ബ​ർ 24 മു​ത​ൽ ഡി​സം​ബ​ർ ര​ണ്ടു​വ​രെ മാ​സ്റ്റ​ർ​കാ​ർ​ഡ് ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ഓ​ൺ​ലൈ​നാ​യി പ​ണ​മ​ട​ച്ച് വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 20 ശ​ത​മാ​നം കി​ഴി​വ് കൂ​ടി ഇ​തി​നു​പു​റ​മെ ല​ഭി​ക്കും. എ​ല്ലാ ലു​ലു സ്റ്റോ​റു​ക​ളി​ലും ലു​ലു ഓ​ൺ​ലൈ​ൻ ഷോ​പ്പി​ങ് പോ​ർ​ട്ട​ൽ, www.luluhypermarket.com, ലു​ലു ഷോ​പ്പി​ങ് ആ​പ് എ​ന്നി​വ​യി​ലും ഓ​ഫ​റു​ക​ൾ ല​ഭ്യ​മാ​ണ്.

Tags:    
News Summary - Lulu Super Friday Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.