മീഡിയവണ്‍ മബ്റൂക് ഗള്‍ഫ് ടോപ്പേഴ്സ് പുരസ്കാരദാന ചടങ്ങിൽനിന്ന്

ബ​ഹ്റൈ​നി​ലെ വി​ദ്യാ​ര്‍ഥി​ക​ൾ​ക്ക് മീ​ഡി​യ​വ​ണ്ണി​ന്റെ സ്നേ​ഹാ​ദ​രം; ശ്ര​ദ്ധേ​യ​മാ​യി മ​ബ്റൂ​ക് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ്

മ​നാ​മ : പ്ര​വാ​സി വി​ദ്യാ​ര്‍ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ മി​ക​വി​ന് മീ​ഡി​യ​വ​ണ്‍ ഏ​ര്‍പ്പെ​ടു​ത്തി​യ മ​ബ്റൂ​ക് ഗ​ള്‍ഫ് ടോ​പ്പേ​ഴ്സ് പു​ര​സ്കാ​ര​ങ്ങ​ള്‍ ബ​ഹ്റൈ​നി​ലും വി​ത​ര​ണം ചെ​യ്തു. പ​ത്താം​ക്ലാ​സി​ലും പ്ല​സ്ടു​വി​ലും ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മീ​ഡി​യ​വ​ണി​ന്റെ സ്നേ​ഹാ​ദ​രം ന​ൽ​കി​യ പ​രി​പാ​ടി ബ​ഹ്റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം ഹ​സ​ൻ ഈ​ദ് ബു​ഖ​മ്മാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​വി​ധ ജി.​സി.​സി. രാ​ജ്യ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച മ​ബ്റൂ​ഖ് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ് പ​രി​പാ​ടി​ക​ളു​ടെ തു​ട​ർ​ച്ച​യാ​യി ബ​ഹ്റൈ​നി​ലെ സി​ഞ്ച് അ​ൽ അ​ഹ് ലി ​ക്ല​ബി​ൽ ഒ​രു​ക്കി​യ ഗം​ഭീ​ര​ച​ട​ങ്ങി​ല്‍ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ബ​ഹ്റൈ​നി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് മീ​ഡി​യ​വ​ൺ മ​ബ്റൂ​ക് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ് പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ച​ത്.

വി​വി​ധ ഇ​ന്ത്യ​ന്‍ സ്കൂ​ളു​ക​ളി​ല്‍നി​ന്ന് 90 ശ​ത​മാ​ന​ത്തി​ലേ​റെ മാ​ര്‍ക്ക് വാ​ങ്ങി വി​ജ​യി​ച്ച ഇ​രു​ന്നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ച​ട​ങ്ങി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി .

സദസ്സ്

ബ​ഹ്റൈ​ൻ പാ​ർ​ല​മെൻറ് അം​ഗ​ങ്ങ​ളാ​യ ഡോ. ​മ​ർ​യം അ​ൽ​ദാ​ഇ​ൻ, അ​ബ്ദു​ല്ല ഖ​ലീ​ഫ അ​ൽ റു​മൈ​ഹി, കാ​പി​റ്റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഫോ​ളോ അ​പ് ഡ​യ​റ​ക്ട​ർ യൂ​സു​ഫ് യാ​ക്കൂ​ബ് ലോ​റി, മീ​ഡി​യ വ​ൺ ബി​സി​ന​സ് ഡെ​വ​ല​പ്പ്മെ​ന്റ് , ജി.​സി.​സി ഓ​പ​റേ​ഷ​ൻ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ സ്വ​വാ​ബ് അ​ലി , ഗ​ൾ​ഫ് മാ​ധ്യ​മം സി.​ഇ.​ഒ പി.​എം. സാ​ലി​ഹ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

ബ​ഹ്റൈ​നി​ലെ വി​വി​ധ സ്കൂ​ളു​ക​ളു​ടെ പ്രി​ൻ​സി​പ്പ​ൽ​മാ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​രും വി​വി​ധ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. മീ​ഡി​യ​വ​ൺ ബ​ഹ്റൈ​ൻ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‍വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ഹ്റൈ​ൻ ബ്യൂ​റോ ചീ​ഫ് സി​റാ​ജ് പ​ള്ളി​ക്ക​ര സ്വാ​ഗ​തം പ​റ​ഞ്ഞു.

മ​ല​ബാ​ർ ഗോ​ൾ​ഡ് ക​ൺ​ട്രി ഹെ​ഡ് മു​ഹ​മ്മ​ദ് റ​ഫീ​ഖ്, അ​ൽ ന​ഹ​ർ സ്റ്റേ​ഷ​ന​റി ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​ബ്ദു​ൽ ഷു​ക്കൂ​ർ മു​ഹ​മ്മ​ദ്, യൂ​നി​ഗ്രാ​ഡ് എ​ജു​ക്കേ​ഷ​ൻ സെ​ന്റ​ർ ചെ​യ​ർ​മാ​ൻ ജ​യ​പ്ര​കാ​ശ് മേ​നോ​ൻ, മീ​ഡി​യ​വ​ൺ ബ​ഹ്റൈ​ൻ ര​ക്ഷാ​ധി​കാ​രി സു​ബൈ​ർ എം.​എം, ഗ​ൾ​ഫ് മാ​ധ്യ​മം എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​മാ​ൽ ഇ​രി​ങ്ങ​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ ബി​നു മ​ണ്ണി​ൽ വ​ർ​ഗീ​സ്, ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​കെ. തോ​മ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ പ​ങ്ക​ജ് നെ​ല്ലൂ​ർ, ഗ​ൾ​ഫ് മാ​ധ്യ​മം റീ​ജ​ന​ൽ മാ​നേ​ജ​ർ ജ​ലീ​ൽ അ​ബ്ദു​ല്ല, വ​ൺ ബ​ഹ്റൈ​ൻ ഹോ​സ്പി​റ്റാ​ലി​റ്റി ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ന്റ​ണി പൗ​ലോ​സ്, ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ൻ ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ൺ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ബ​ഷീ​ർ അ​മ്പ​ലാ​യി, ഗ​ഫൂ​ർ ക​യ്പ​മം​ഗ​ലം, ഫ​സ​ലു​ൽ ഹ​ഖ്, സ​യ്യി​ദ് ഹ​നീ​ഫ്, ഒ.​കെ. കാ​സിം, ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി, മ​ണി​ക്കു​ട്ട​ൻ, സ​ലാം മ​മ്പാ​ട്ടു​മൂ​ല.

മീ​ഡി​യ​വ​ണ്‍ മ​ബ്റൂ​ക് ഗ​ള്‍ഫ് ടോ​പ്പേ​ഴ്സ് പു​ര​സ്കാ​ര​ങ്ങ​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ

രാ​ധാ​കൃ​ഷ്ണ​ൻ തി​ക്കോ​ടി, കാ​സിം പാ​ട​ത്ത​കാ​യി​ൽ, ഫൈ​സ​ൽ ക​ണ്ടി​ത്താ​ഴ, കെ.​പി. മു​സ്ത​ഫ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മീ​ഡി​യ​വ​ൺ റി​പ്പോ​ർ​ട്ട​ർ ഷെ​ഫി ഷാ​ജ​ഹാ​ൻ, മീ​ഡി​യ സൊ​ലൂ​ഷ​ൻ​സ് ഓ​ഫി​സ​ർ പി.​എ. ഫൈ​സ​ൽ , പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​ജീ​ബ്, മീ​ഡി​യ​വ​ൺ ബ​ഹ്റൈ​ൻ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ മ​ജീ​ദ് ത​ണ​ൽ, സ​മീ​ർ ഹ​സ​ൻ, അ​നീ​സ് വി.​കെ, അ​ലി അ​ഷ്റ​ഫ്, അ​ബ്ദു​ല്ല, അ​ബ്ദു​ൽ ഖാ​ദ​ർ മ​റാ​സീ​ൽ.

ബ​ഷീ​ർ മ​ല​യി​ൽ, നി​യാ​സ്, ഷം​ജി​ത്ത്, സ്വാ​ഗ​ത​സം​ഘം അം​ഗ​ങ്ങ​ളാ​യ ഷാ​ഹു​ൽ ഹ​മീ​ദ്, ബ​ദ​റു​ദ്ദീ​ൻ, യൂ​നു​സ് രാ​ജ് മു​ഹ് യി​ദ്ദീ​ൻ, മു​ഹ​മ്മ​ദ് ഷ​മീം, ജാ​ബി​ർ, മൂ​സ കെ.​ഹ​സ​ൻ, നൗ​മ​ൽ, സി​റാ​ജ് കി​ഴു​പ്പ​ള്ളി​ക്ക​ര, ഗ​ഫൂ​ർ മൂ​ക്കു​ത​ല, ഫൈ​സ​ൽ, ഫാ​റൂ​ഖ്, ജാ​സി​ർ, മു​ഹ​മ്മ​ദ് ഷാ​ജി, സ​ക്കീ​ർ ഹു​സൈ​ൻ, ജ​ലീ​ൽ മു​ല്ല​പ്പ​ള്ളി, ജാ​ഫ​ർ പൂ​ള​ക്കൂ​ൽ, അ​ബ്ദു​ൽ ഹ​ഖ്, ഫൈ​സ​ൽ വെ​ളി​യ​ങ്കോ​ട് , റ​ഫീ​ഖ് മ​ണി​യ​റ, സ​ൽ​മ സ​ജീ​ബ്, ഷ​ബീ​ഹ ഫൈ​സ​ൽ.

ഷ​ഹീ​ന നൗ​മ​ൽ, ഹെ​ബ ന​ജീ​ബ്, സൈ​ഫു​ന്നി​സ റ​ഫീ​ഖ്, ഫ​സീ​ല ഹാ​രി​സ്, വ​ഹീ​ദ ഫൈ​സ​ൽ, റ​ഷീ​ദ സു​ബൈ​ർ, ഷി​ജി​ന ആ​ഷി​ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​രി​പാ​ടി​യി​ൽ കാ​ർ​ത്തി​ക അ​വ​താ​ര​ക​യാ​യി​രു​ന്നു. സു​ബി ഹോം​സു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​​ൈ​പ്ല​ഡ് സ​യ​ൻ​സ് യൂ​നി​വേ​ഴ്സി​റ്റി, മ​ല​ബാ​ർ ഗോ​ൾ​ഡ്, ഫേ​ബ​ർ കാ​സി​ൽ, യൂ​നി​ഗ്രാ​ഡ് എ​ജു​ക്കേ​ഷ​ൻ സെ​ന്റ​ർ എ​ന്നി​വ​രാ​യി​രു​ന്നു മു​ഖ്യ പ്രാ​യോ​ജ​ക​ർ.

Tags:    
News Summary - Mabrook Gulf Toppers-MediaOne's honoring for students in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.