മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം സം​ഘ​ടി​പ്പി​ച്ച സം​വാ​ദം

മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ‘ലോ​കം മ​ഹാ​ത്മാ​ഗാ​ന്ധി​യി​ലൂ​ടെ അ​റി​ഞ്ഞ ഇ​ന്ത്യ ഗാ​ന്ധി​യെ മ​റ​ന്നു​പോ​യോ?’ എ​ന്ന വി​ഷ​യ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ക്കാ​ർ മ​ഹാ​ത്മാ​ഗാ​ന്ധി​യെ സൗ​ക​ര്യ​പൂ​ർ​വം മ​റ​ന്ന​താ​യി ന​ടി​ച്ചു​വെ​ന്ന് ബ​ഹു​ഭൂ​രി​പ​ക്ഷ​വും അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​രും ത​ല​മു​റ​യി​ലേ​ക്ക് ഗാ​ന്ധി എ​ന്ന മ​നോ​ഭാ​വം വ​ള​ർ​ത്തേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്റെ ആ​വ​ശ്യ​മാ​ണെ​ന്ന് സം​വാ​ദ​ത്തി​ലേ​ർ​പ്പെ​ട്ട​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ.​വി.​രാ​ജീ​വ​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. കെ.​സി.​എ പ്ര​സി​ഡ​ന്റ് ജ​യിം​സ് ജോ​ൺ, സോ​ഷ്യ​ൽ ആ​ക്ടി​വി​സ്റ്റ് ര​ജി​ത സു​നി​ൽ, ജ​മാ​ൽ ഇ​രി​ങ്ങ​ൽ(​ഫ്ര​ണ്ട്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ), അ​ജി​കു​മാ​ർ സം​സ്കൃ​തി, ഷി​ബി​ൻ തോ​മ​സ് (ഐ.​വൈ.​സി.​സി), എ​സ്.​വി. ബ​ഷീ​ർ (ന​വ​കേ​ര​ള), കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് നി​സ്സാ​ർ കൊ​ല്ലം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ​ദ​സ്സി​ൽ​നി​ന്നും മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം അം​ഗം അ​ജ​യ കൃ​ഷ്ണ​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് എ​ബി തോ​മ​സ്, കു​മാ​രി റി​ഥി രാ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സം​വാ​ദ പ​രി​പാ​ടി​യി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് ബാ​ബു കു​ഞ്ഞി​രാ​മ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ ജ​യ​ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് യു.​കെ.​അ​നി​ൽ,എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ബ​ബി​ന സു​നി​ൽ, മു​ജീ​ബ്, നി​സ്സാ​ർ മു​ഹ​മ്മ​ദ്, വി​നോ​ദ് ഡാ​നി​യ​ൽ, ബ​ഹ്റൈ​നി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളി​ലെ സാം​സ്കാ​രി​ക പ്ര​മു​ഖ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.​ദി​നേ​ശ് ചോ​മ്പാ​ല, ധ​ന്യ മ​നോ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് വൈ​ഷ്ണ​വ ജ​ന​തോ, ര​ഘു​പ​തി രാ​ഘ​വ രാ​ജാ​റാം എ​ന്നീ ഭ​ജ​ൻ​സും ആ​ല​പി​ച്ചു.

Tags:    
News Summary - Mahatma Gandhi Cultural Forum Organized Debate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.