മനാമ: മൈത്രി സോഷ്യൽ അസോസിയേഷൻ ബഹ്റൈൻ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഒക്ടോബർ 29ന് നടക്കും. 'രക്തം ദാനം നൽകൂ, ജീവൻ രക്ഷിക്കൂ' എന്ന ശീർഷകത്തിൽ ബി.ഡി.എഫ് ഹോസ്പിറ്റലിൽ രാവിലെ ഒമ്പതുമുതൽ ഒരുമണി വരെയാണ് ക്യാമ്പ്.
രക്തം നൽകാൻ താൽപര്യമുള്ളവർക്ക് 33781976, 38207050,39336267 എന്നീ നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് പ്രസിഡൻറ് സിബിൻ സലീമും സെക്രട്ടറി അബ്ദുൽ ബാരിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.