മ​ല​യാ​ളം പാ​ഠ​ശാ​ല ക്ലാ​സു​ക​ൾ സെ​പ്റ്റം​ബ​ർ നാ​ല് മു​ത​ൽ

മ​നാ​മ: കേ​ര​ള സ​ർ​ക്കാ​റി​ന്റെ സം​രം​ഭ​മാ​യ മ​ല​യാ​ള ‌മി​ഷ​ന്റെ കീ​ഴി​ൽ ഫ്ര​ന്റ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ മ​നാ​മ​യി​ലും റി​ഫ​യി​ലു​മാ​യി ന​ട​ത്തി​വ​രു​ന്ന ‘മ​ല​യാ​ളം പാ​ഠ​ശാ​ല’ വേ​ന​ല​വ​ധി​ക്കു​ശേ​ഷം സെ​പ്റ്റം​ബ​ർ നാ​ല് മു​ത​ൽ വീ​ണ്ടും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്നു.

റി​ഫ ദി​ശ സെ​ന്റ​റി​ലും മ​നാ​മ പ​ഴ​യ ഇ​ബ്നു​ൽ ഹൈ​തം സ്കൂ​ളി​ലും എ​ല്ലാ ബു​ധ​നാ​ഴ്ച​യും വൈ​കീ​ട്ട് 7.30 മു​ത​ൽ 9.00 മ​ണി​വ​രെ പ​രി​ശീ​ല​നം സി​ദ്ധി​ച്ച അ​ധ്യാ​പി​ക​മാ​രു​ടെ കീ​ഴി​ലാ​ണ് ക്ലാ​സു​ക​ൾ. മു​ല്ല, ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​ന്തി, എ​ന്നീ ക്ലാ​സു​ക​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​തു​താ​യി പ്ര​വേ​ശ​നം ന​ൽ​കു​ന്നു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി 3651 3453 , 36288575 (മ​നാ​മ), 3318 1941(റി​ഫ) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Malayalam padashala classes from September 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.