Representation Image

ദാ​റു​ൽ ഈ​മാ​ൻ കേ​ര​ള മ​ദ്റ​സ​ക​ൾ സെ​പ്റ്റം​ബ​ർ ആ​റി​ന് പു​ന​രാ​രം​ഭി​ക്കും

മ​നാ​മ: ദാ​റു​ൽ ഈ​മാ​ൻ കേ​ര​ള മ​ദ്റ​സ​ക​ൾ വേ​ന​ല​വ​ധി​ക്കു​ശേ​ഷം സെ​പ്റ്റം​ബ​ർ ആ​റു​മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു. മ​നാ​മ, പ​ഴ​യ ഇ​ബ്നു​ൽ ഹൈ​തം സ്കൂ​ളി​ലും വെ​സ്റ്റ്‌ റി​ഫ ദി​ശ സെ​ന്റ​റി​ലു​മാ​യി ന​ട​ത്തി​വ​രു​ന്ന മ​ദ്റ​സ​യി​ൽ എ​ൽ.​കെ.​ജി മു​ത​ൽ ഏ​ഴ് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലേ​ക്ക് ഏ​താ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​കൂ​ടി അ​ഡ്മി​ഷ​ൻ ന​ൽ​കു​ന്നു.

നാ​ല് വ​യ​സ്സ് മു​ത​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് അ​ഡ്മി​ഷ​ൻ ന​ൽ​കു​ക. മാ​തൃ​ഭാ​ഷ​യി​ൽ മ​ത പ​ഠ​നം, ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തി​ന് പ്ര​ത്യേ​ക ശ്ര​ദ്ധ, അ​റ​ബി ഭാ​ഷ​ക്ക് ഊ​ന്ന​ൽ, കാ​ലി​ക​വും ശാ​സ്ത്രീ​യ​വു​മാ​യ സി​ല​ബ​സ്, പ​രി​ശീ​ല​നം ല​ഭി​ച്ച അ​ധ്യാ​പ​ക​ർ, സൗ​ക​ര്യ​മു​ള്ള കാ​മ്പ​സ്, ബ​ഹ്‌​റൈ​ന്റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വാ​ഹ​ന സൗ​ക​ര്യം എ​ന്നി​വ ദാ​റു​ൽ ഈ​മാ​ൻ മ​ദ്റ​സ​ക​ളു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. അ​ഡ്മി​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും മ​നാ​മ (3651 3453), റി​ഫ (3402 6136) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - Darul Iman Kerala Madrasah to reopen on September 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.