??????? ?????? ????????? ??????? ???????????????

ഇന്ത്യൻ ക്ലബിൽ ‘മേയ​്​ക്വീൻ’ മേയ്​ രണ്ടിന്​

മനാമ: ഇന്ത്യൻ ക്ലബിൽ മേയ​്​ക്വീൻ മത്​സര പരിപാടി മേയ്​ രണ്ടിന്​ നടക്കുമെന്ന്​ ഇന്ത്യൻ ക്ലബ്​ പുതിയ ഭരണസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനായുളള ഒരുക്കം ആരംഭിച്ച്​ കഴിഞ്ഞു. ഇൗ മത്​സരത്തിൽ ബഹ്​റൈൻ, ഇന്ത്യ,ശ്രീലങ്ക, നെതർലാൻറ്​സ്​,റഷ്യ,ഫിലിപ്പീൻസ്​, ഫ്രാൻസ്​, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ പ​െങ്കടുക്കും. കായിക, കല മേഖലകളിലും വിത്യസ്​തമായ പരിപാടികൾ നടത്തുകയും കുടുംബങ്ങൾക്ക്​ വേണ്ടി വൈവിധ്യമാർന്ന പരിപാടികൾക്ക്​ രൂപം നൽകുകയും ചെയ്യുമെന്നും അവർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ്​ ഇന്ത്യൻ ക്ലബ്​ ഭാരവാഹികൾ ചുമതലയേറ്റത്​.
Tags:    
News Summary - may kien-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.