മനാമ: ആരോഗ്യ മേഖലയിലെ സഹകരണ സാധ്യതകൾ ചർച്ച ചെയ്യാൻ ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഇൗദ് അസ്സാലിഹ് ബഹ്റൈനിലെ ഇസ്രായേൽ ഷർഷെ ദഫെ െഎേട ടാഗ്നറുമായി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ ബഹ്റൈനും ഇസ്രായേലും തമ്മിലുള്ള ബന്ധം വളർത്താൻ ടാഗ്നർ നടത്തുന്ന ശ്രമങ്ങളെ ആരോഗ്യമന്ത്രി അഭിനന്ദിച്ചു. പരസ്പര താൽപര്യമുള്ള മേഖലകളിൽ സഹകരണം ദൃഢമാക്കുന്നതിെൻറ പ്രാധാന്യവും അവർ എടുത്തുപറഞ്ഞു. ആരോഗ്യരംഗത്ത് പരസ്പര സഹകരണം വർധിപ്പിക്കുന്നത് ഇസ്രായേൽ നയതന്ത്ര പ്രതിനിധി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.