മനാമ: ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജി.ടി.എഫ്) ബഹ്റൈൻ ചാപ്റ്ററിെൻറ ആഭിമുഖ്യത്തിൽ ബഹ്റൈെൻറ 50ാം ദേശീയദിനം ആഘോഷിച്ചു. മനാമ ഗ്രീൻ പാർക്ക് റസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജി.ടി.എഫ് പ്രസിഡൻറ് മജീദ് തണൽ അധ്യക്ഷത വഹിച്ചു. ചെയർമാൻ സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജി.ടി.എഫ് ഗ്ലോബൽ സെക്രട്ടറി അഫ്സൽ കളപ്പുരയിലിെൻറ നേതൃത്വത്തിൽ കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ടു. സീനിയർ വൈസ് പ്രസിഡൻറ് പ്രഭാകരൻ, പ്രജീഷ്, ജലീൽ, ജസീർ, ഷിനിത്ത്, ഗോപി, ജിതേഷ് തുടങ്ങിയവർ സംസാരിച്ചു. ജനറർ സെക്രട്ടറി ഗഫൂർ കളത്തിൽ സ്വാഗതവും വൈസ് പ്രസിഡൻറ് പി.ടി. സത്യൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.