നൗ​ക ബ​ഹ്‌​റൈ​ൻ ര​ക്ത​ദാ​ന​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: നൗ​ക ബ​ഹ്‌​റൈ​ൻ ര​ക്ത​ദാ​ന​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ബു​സൈ​തീ​ൻ കി​ങ് ഹ​മ​ദ് യൂ​നി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ ന​ട​ന്ന ര​ക്ത​ദാ​ന ക്യാ​മ്പി​ൽ നൗ​ക ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ് പി.​എം. ര​ജീ​ഷ്, സെ​ക്ര​ട്ട​റി ടി.​കെ. അ​നീ​ഷ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ബി​നു​കു​മാ​ർ, അ​നൂ​പ്, സ​ജി​ത്ത് വെ​ള്ളി​കു​ള​ങ്ങ​ര, മ​ഹേ​ഷ്‌ പു​ത്തോ​ളി, നി​ജേ​ഷ്, വി​നീ​ഷ് മ​ട​പ​ള്ളി, പി.​എം. രാ​ജേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Nauka Bahrain organizes blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.