കു​ടും​ബ സൗ​ഹൃ​ദ​വേ​ദി പു​തി​യ ഭ​ര​ണ​സ​മി​തി

കു​ടും​ബ സൗ​ഹൃ​ദ​വേ​ദി പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ​വ​ന്നു

മ​നാ​മ: കു​ടും​ബ സൗ​ഹൃ​ദ​വേ​ദി​യു​ടെ പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ​വ​ന്നു. കാ​സ​ർ​കോ​ട് മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ​യു​ള്ള പ്ര​വാ​സി​ക​ളു​ടെ 26 വ​ർ​ഷ​മാ​യി​ട്ടു​ള്ള അ​സോ​സി​യേ​ഷ​നാ​ണ് കു​ടും​ബ സൗ​ഹൃ​ദ​വേ​ദി. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: പ്ര​സി​ഡ​ന്റ് -സി​ബി കൈ​താ​ര​ത്ത്, സെ​ക്ര​ട്ട​റി- അ​ജി പി. ​ജോ​യ്, ട്ര​ഷ​റ​ർ- ഷാ​ജി പു​തി​ക്കോ​ടി, വൈ. ​പ്ര​സി​ഡ​ൻ​റ്-​അ​നി​ൽ മ​ട​പ്പ​ള്ളി, സ​ലീം ചി​ങ്ങ​പു​രം, ജോ. ​സെ​ക്ര​ട്ട​റി- മ​ൻ​ഷീ​ർ കൊ​ണ്ടോ​ട്ടി, ജോ.​ട്ര​ഷ​റ​ർ- ര​ജീ​ഷ് സി.​കെ, എ​ൻ​ട്ര​ർ. സെ​ക്ര​ട്ട​റി- അ​ൻ​വ​ർ നി​ല​മ്പൂ​ർ, മെം​ബ​ർ സെ​ക്ര​ട്ട​റി - നി​ർ​മ​ൽ ര​വീ​ന്ദ്ര​ൻ, ചാ​രി​റ്റി ക​ൺ​വീ​ന​ർ-​മ​ണി​ക്കു​ട്ട​ൻ, സാ​ഹി​ത്യ വി​ഭാ​ഗം-​ബി​നോ​യ് മേ​നോ​ൻ, സ്പോ​ർ​ട്സ് -റി​തി​ൻ തി​ല​ക്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ: ജോ​ണി താ​മ​ര​ശ്ശേ​രി, ര​മേ​ശ് ജി​ദാ​ലി, റി​ജോ​യി റോ​യി സു​നീ​ഷ്, അ​ഖി​ൽ താ​മ​ര​ശ്ശേ​രി, സു​നി​ൽ ആ​ല​പ്പി, ശ്രീ​ജി​ത്ത് കു​റി​ഞ്ഞാ​ലി​യോ​ട്, ജ​യേ​ഷ്, ബാ​ബു എം.​എം, സു​നി​ൽ​കു​മാ​ർ, സ​യ്ദ് ഹ​നീ​ഫ്, ഹ​രീ​ഷ്, സു​ജി​ത് സോ​മ​ൻ.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ മാ​ന​സി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നും മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ഒ​രേ മ​ന​സ്സു​ള്ള പ്ര​വാ​സി​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്ത​ണ​മെ​ന്നും കു​ടും​ബ സൗ​ഹൃ​ദ​വേ​ദി​യു​ടെ പ്ര​ഥ​മ പ്ര​സി​ഡ​ന്റും മാ​ർ​ഗ​ദ​ർ​ശി​യും ര​ക്ഷാ​ധി​കാ​രി​യു​മാ​യ അ​ജി​ത്ത് ക​ണ്ണൂ​ർ എ​ല്ലാ അം​ഗ​ങ്ങ​ളെ​യും ഓ​ർ​മ​പ്പെ​ടു​ത്തി.

പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള മെം​ബ​ർ​ഷി​പ് വി​ത​ര​ണം, മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി, നി​ർ​മ​ൽ ര​വീ​ന്ദ്ര​നി​ൽ​നി​ന്ന്, പ്ര​സി​ഡ​ന്റ് സി​ബി കൈ​താ​ര​ത്ത് ഏ​റ്റു​വാ​ങ്ങി ഉ​ദ്ഘാ​ട​നം ചെ​യ്തു. മെം​ബ​ർ​ഷി​പ്പി​ന് താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് നി​ർ​മ​ൽ ര​വീ​ന്ദ്ര​നെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. 66947490.

Tags:    
News Summary - New Management Committee for Kutumba Sauhridevedi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.