???????? ???????? ??????????????????? ??????????????? ???????????? ?????????? ????????? ????? ????????? ?????? ??.?????. ????????? ????? ????? ???????????????

നൂ​റ​നാ​ട് പ്ര​വാ​സി ഫോ​റം യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

മ​നാ​മ: ദീ​ർ​ഘ​നാ​ള​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന നൂ​റ​നാ​ട് പ് ര​വാ​സി ഫോ​റം സീ​നി​യ​ർ അം​ഗ​ം കെ.​എ​സ്. മോ​ഹ​ന​ന് സംഘടന യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സെ​ഗ​യ്യ റ​സ്‌​റ്റാ​റ​ൻ​റി​ൽ ന​ട​ന്ന കു​ടും​ബ സം​ഗ​മ​ത്തി​ൽ പ്ര​വാ​സി ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് മു​ര​ളീ​ധ​ർ ഉ​പ​ഹാ​രം കൈ​മാ​റി.
വൈ​സ് പ്ര​സി​ഡ​ൻ​റ്​ സു​നി​ൽ കു​റ്റി​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കെ.​ആ​ർ. നാ​യ​ർ, മോ​ഹ​ൻ കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​എ​സ്. മോ​ഹ​ൻ ന​ന്ദി പ​റ​ഞ്ഞു. പ്ര​വാ​സി ഫോ​റം അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.
Tags:    
News Summary - nooranad pravasi forum-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.