ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു


മ​നാ​മ: കെ.​പി.​സി.​സി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റ​ത്തി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സീ​ഡി​യം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​നു കു​ന്ന​ന്താ​നം, ബോ​ബി പാ​റ​യി​ൽ, ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, ര​വി ക​ണ്ണൂ​ർ, ജ​വാ​ദ് വ​ക്കം, മ​നു മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ.​ഐ.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന ആ​ല​പ്പു​ഴ ജി​ല്ല ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. ജി​ല്ല പ്ര​സി​ഡ​ന്റാ​യി മോ​ഹ​ൻ കു​മാ​ർ നൂ​റ​നാ​ട്, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ബൈ​ജു മ​ത്താ​യി ചെ​ന്നി​ത്ത​ല, ട്ര​ഷ​റ​റാ​യി തോ​മ​സ് ബേ​ബി, ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​ള്ള ദേ​ശീ​യ സ​മി​തി അം​ഗം ജോ​യ് ചു​ന​ക്ക​ര​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

എ​ക്സ് ഒ​ഫീ​ഷ്യോ ജി. ​ശ​ങ്ക​ര പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യി ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ജി​ബി ക​ളീ​ക്ക​ൽ എ​ന്നി​വ​രും സെ​ക്ര​ട്ട​റി​മാ​രാ​യി അ​നു ബി. ​കു​റു​പ്പ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​സ്, റാ​ഫി ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രെ​യും ക​ൾ​ച​റ​ൽ വി​ഭാ​ഗം സെ​ക്ര​ട്ട​റി​യാ​യി സി​ജോ സാം, ​സ്പോ​ർ​ട്സ് വി​ഭാ​ഗം സെ​ക്ര​ട്ട​റി​യാ​യി ബി​നോ ബാ​ല​കൃ​ഷ്ണ​ൻ, ചാ​രി​റ്റി സെ​ക്ര​ട്ട​റി​യാ​യി തോ​മ​സ് ഫി​ലി​പ്, അ​സി​സ്റ്റ​ന്റ് ട്ര​ഷ​റ​റാ​യി ദീ​പ​ക് പ്ര​ഭാ​ക​ർ എ​ന്നി​വ​രെ​യും ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി വി​ഷ്ണു വി, ​ലി​ജോ കെ. ​അ​ല​ക്സ്‌, സ​ന്തോ​ഷ്‌ ബാ​ബു എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്ത​താ​യി ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സീ​ഡി​യം ക​മ്മി​റ്റി അ​റി​യി​ച്ചു.

Tags:    
News Summary - OICC Alappuzha District Committee elected new officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 06:51 GMT