അ​ന​ധി​കൃ​ത നി​ർ​മാ​ണം പൊ​ളി​ച്ചു​നീ​ക്കാ​ൻ വി​ധി

മ​നാ​മ: മു​ഹ​റ​ഖി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണം പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​ന്​ പ​ബ്ലി​ക്​ ​പ്രോ​സി​ക്യൂ​ഷ​ൻ വി​ധി പു​റ​പ്പെ​ടു​വി​ച്ചു. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ൽ​നി​ന്ന്​ അ​നു​മ​തി വാ​ങ്ങാ​തെ ന​ട​ത്തി​യ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം നേ​ര​​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ കെ​ട്ടി​ട ഉ​ട​മ​ക്ക്​ 1000 ദീ​നാ​ർ പി​ഴ​യി​ടു​ക​യും അ​ന​ധി​കൃ​ത നി​ർ​മാ​ണം നീ​ക്കം​ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്​​തു. 

Tags:    
News Summary - Order to demolish unauthorized construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.