പ​ത്തേ​മാ​രി ഓ​ണാ​ഘോ​ഷ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

പ​ത്തേ​മാ​രി ഗാ​ന്ധി സ്മൃ​തി സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: പ​ത്തേ​മാ​രി പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ മ​നാ​മ എം.​സി.​എം.​എ ഹാ​ളി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗാ​ന്ധി സ്മൃ​തി സം​ഘ​ടി​പ്പി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ഈ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി അ​നീ​ഷ് ആ​ല​പ്പു​ഴ സ്വാ​ഗ​ത​മാ​ശം​സി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​നോ​ജ് ഭാ​സ്ക​ർ ‘ഗാ​ന്ധി​ജി​യു​ടെ ഇ​ന്ത്യ’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വൈ​സ് പ്ര​സി​ഡ​ന്റ് അ​ഷ​റ​ഫ് കൊ​റാ​ട​ത്ത്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി അ​ജ്മ​ൽ കാ​യം​കു​ളം, ലൗ​ലി ഷാ​ജി, കോ​ഓ​ഡി​നേ​റ്റ​ർ ഷാ​ജി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ ഗാ​ന്ധി​ജ​യ​ന്തി ആ​ശം​സ​ക​ൾ നേ​ർ​ന്നു. തു​ട​ർ​ന്ന് പ​ത്തേ​മാ​രി​യു​ടെ ഓ​ണം, കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ളു​ടെ പോ​സ്റ്റ​ർ മു​ഹ​മ്മ​ദ് ഈ​റ​യ്ക്ക​ലും അ​നീ​ഷ് ആ​ല​പ്പു​ഴ​യും ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്തു. ട്ര​ഷ​റ​ർ ഷാ​ഹി​ദ ന​ന്ദി പ​റ​ഞ്ഞു.

പ​ത്തേ​മാ​രി അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ പി​ന്തു​ണ ല​ഭി​ച്ച പേ​രാ​ണ് ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ ച​ട​ങ്ങി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​സോ​സി​യേ​ഷ​ൻ അം​ഗം അ​ബ്ദു​ൽ റ​ഹ്മാ​ൻ ആ​ണ് ‘പ​വി​ഴ​പ്പൊ​ലി​വ് 2024’ എ​ന്ന പേ​ര് നി​ർ​ദേ​ശി​ച്ച​ത്.

Tags:    
News Summary - Organized Pathemari Gandhi Smriti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.