ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്രൈ​ഡേ ഡോ​ൺ ഷൂ​ട്ടേ​ഴ്​​സ്​ (എ​ഫ്.​ഡി.​എ​സ്) ബ​ഹ്​​റൈ​നോ​ന -2022 എ​ന്ന പേ​രി​ൽ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ലാ​ൻ​ഡ്​​സ്​​കേ​പ്പ്​/​സി​റ്റി സ്​​കേ​പ്പ്, വൈ​ൽ​ഡ്​​ലൈ​ഫ്, സ്​​ട്രീ​റ്റ്​ എ​ന്നി​ങ്ങ​നെ മൂ​ന്ന്​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്​ മ​ത്സ​രം. ഓ​രോ വി​ഭാ​ഗ​ത്തി​ലെ​യും ആ​ദ്യ മൂ​ന്ന്​ സ്ഥാ​ന​ക്കാ​ർ​ക്ക്​ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​നം ന​ൽ​കും. www.fdsbahrain.com എ​ന്ന വെ​ബ്​​സൈ​റ്റ്​ മു​ഖേ​ന​യാ​ണ്​ എ​ൻ​ട്രി​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 31. 

Tags:    
News Summary - Organizing a photography competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-24 07:24 GMT