????? ?????????? ????????? ?????????????????

‘ഇത്​ പങ്കിടുന്ന സമയമാണ്​’ വീഡിയോയുമായി പപാ ജോൺസ്​ ഇൻറർനാഷണൽ

മനാമ: പപാ ജോൺസ്​ ഇൻറർനാഷണൽ റമദാൻ നാളുകളുടെ പ്രത്യേകത കണക്കിലെടുത്ത്​, ജവാദ്​ ബിസിനസ്​ ഗ്രൂപുമായി സഹകരിച്ച്​ ‘ഇത്​ പങ്കിടുന്ന സമയമാണ്​’എന്ന പ്രമേയത്തിൽ വീഡിയോ പുറത്തിറക്കി. റമദാൻ മുന്നോട്ട്​ വക്കുന്ന മൂല്ല്യവും മാനവികതയും സമാധാനവും ദയയും ആത്​മീയതയും ഉയർത്തിക്കാട്ടുന്നതാണ്​ വീഡിയോയുടെ സംഗ്രഹം. കുട്ടികളെ വ്രതം എടുക്കാൻ പ്രോത്​സാഹിപ്പിക്കുന്ന സന്ദേശം കൂടിയാണിത്​. റമദാ​​െൻറ പ്രസക്തി വിശദമാക്കുന്ന സേവന, പ്രചരണ പ്രവർത്തനങ്ങൾ പപാജോൺസുമായി സഹകരിച്ച്​ നടപ്പാക്കുന്നതിൽ അഭിമാനമുണ്ടെന്ന്​ ജവാദ്​ ബിസിനസ്​ ഗ്രൂപ്​ ചെയർമാനും സി.ഇ.ഒയുമായ ഫൈസൽ ജവാദ്​ പറഞ്ഞു.
Tags:    
News Summary - pappa john international-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.