പാ​ർ​ല​മെ​ന്റ് സ്പീ​ക്ക​ർ അ​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ അ​ൽ മു​സ​ല്ലം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബി​നെ സ്വീ​ക​രി​ച്ച​പ്പോ​ൾ

പാ​ർ​ല​മെ​ന്റ് സ്പീ​ക്ക​ർ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റെ സ്വീ​ക​രി​ച്ചു

മ​നാ​മ: പാ​ർ​ല​മെ​ന്റ് സ്പീ​ക്ക​ർ അ​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ അ​ൽ മു​സ​ല്ലം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബി​നെ സ്വീ​ക​രി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്തു. ഇ​ന്ത്യ​യു​മാ​യു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധം സ്പീ​ക്ക​ർ അ​ൽ മു​സ​ല്ലം ചൂ​ണ്ടി​ക്കാ​ട്ടി. ഉ​ഭ​യ​ക​ക്ഷി താ​ൽ​പ​ര്യ​മു​ള്ള മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വി​ശാ​ല​മാ​ക്കാ​നു​ള്ള താ​ൽ​പ​ര്യ​വും ഇ​രു​വ​രും പ​ങ്കു​വെ​ച്ചു.

Tags:    
News Summary - Parliament Speaker Receives Indian Ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 06:51 GMT