തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ

മ​നാ​മ: ഇ​ന്ത്യ​യു​ടെ 74ാമ​ത് റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹി​ദ്ദി​ലെ 400ൽ​പ​രം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ലേ​ബ​ർ ക്യാ​മ്പി​ൽ ബി​രി​യാ​ണി എ​ത്തി​ച്ചു ന​ൽ​കി. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി. ​വി​ഷ്ണു, വൈ​സ് പ്ര​സി​ഡ​ന്റ് ജ​യേ​ഷ് കു​റു​പ്പ്, ചാ​രി​റ്റി ക​ൺ​വീ​ന​ർ ബോ​ബി പു​ളി​മൂ​ട്ടി​ൽ, ജോ​ബി​ൻ രാ​ജു, ലി​ജോ ബാ​ബു, ഫി​ന്നി എ​ബ്ര​ഹാം, മോ​ൻ​സി ബാ​ബു, ബി​നു കോ​ന്നി, സു​നു കു​രു​വി​ള, വി​നോ​ജ് എം. ​കോ​ശി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Pathanamthitta Pravasi Association gives food to workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.