പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച

മ​നാ​മ: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വെ​ള്ളി​യാ​ഴ്ച ബാ​ങ് സാ​ങ് താ​യ് ഹോ​ട്ട​ലി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു. സ​ജീ​ഷ് പ​ന്ത​ളം ഒ​രു​ക്കു​ന്ന പൂ​ക്ക​ളം, സ​ഹൃ​ദ​യ ക​ലാ​സം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ൻ​പാ​ട്ട്, ക​ലാ​ഭ​വ​ൻ ബി​നു​വും ദി​ൽ​ഷാ​ദും ന​യി​ക്കു​ന്ന ഗാ​ന​മേ​ള, സ​ക്ക​റി​യ സാ​മു​വേ​ൽ ന​യി​ക്കു​ന്ന വ​ഞ്ചി​പ്പാ​ട്ട്, കു​മാ​രി സാ​രം​ഗി​യും ടീ​മും അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ നൃ​ത്ത ഇ​ന​ങ്ങ​ൾ, ബി​നു കോ​ന്നി അ​വ​ത​രി​പ്പി​ക്കു​ന്ന മാ​ജി​ക് ഷോ, ​അ​സോ​സി​യേ​ഷ​ൻ ലേ​ഡീ​സ്‌ വി​ങ് അ​വ​ത​രി​പ്പി​ക്കു​ന്ന തി​രു​വാ​തി​ര, ‌ മ​റ്റു വി​വി​ധ നൃ​ത്തം ഇ​ന​ങ്ങ​ൾ, വ​ടം​വ​ലി തു​ട​ങ്ങി​യ​വ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് 39889317, 32098162, 34367281 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

Tags:    
News Summary - Pathanamthitta Pravasi Association Onam Celebration on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.