ശ​സ്​​ത്ര​ക്രി​യ​യെ തു​ട​ർ​ന്ന്​ മ​ര​ണം: എ​ൻ.​എ​ച്ച്.​ആ​ർ.​എ ​അ​ന്വേ​ഷ​ണം ന​ട​ത്തും

മ​നാ​മ: ശ​സ്​​ത്ര​ക്രി​യ​യെ തു​ട​ർ​ന്ന്​ യു​വാ​വ്​ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന്​ നാ​ഷ​ന​ൽ ഹെ​ൽ​ത്ത് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി അ​റി​യി​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലൊ​ന്നി​ലാ​ണ്​ യു​വാ​വി​നെ ശ​സ്​​ത്ര​ക്രി​യ ന​ട​ത്തി​യ​ത്. മ​ര​ണ​കാ​ര​ണം ചി​കി​ത്സാ പി​ഴ​വാ​ണെ​ന്ന്​ ആ​രോ​പി​ച്ച്​ യു​വാ​വി​ന്റെ ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്നാ​ണ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ട​ത്.ചി​കി​ത്സാ പി​ഴ​വ്​ ​അ​ന്വേ​ഷി​ക്കു​ന്ന സാ​​ങ്കേ​തി​ക സ​മി​തി ഇ​ക്കാ​ര്യ​ത്തി​ലാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Post surgery death; NHRA investigate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.