മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് സ്വീ​ക​ര​ണം ന​ൽ​കു​ന്നു

രാഹുൽ മാങ്കൂട്ടത്തിലിന് സ്വീകരണം നൽകി

മ​നാ​മ: മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫി​സ് സ​ന്ദ​ർ​ശി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് സ്വീ​ക​ര​ണം ന​ൽ​കി. പ്ര​വാ​സി​ക​ളു​ടെ പ്ര​യാ​സ​ങ്ങ​ൾ തൊ​ഴി​ലാ​ളി​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി. അ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ പൂ​ർ​ണ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്‌​ത അ​ദ്ദേ​ഹം മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് പ​റ​ഞ്ഞു. സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ എം.​സി.​എം.​എ ര​ക്ഷാ​ധി​കാ​രി റ​ഹിം ക​രു​നാ​ഗ​പ്പ​ള്ളി പൊ​ന്നാ​ട അ​ണി​യി​ച്ചു. പ്ര​സി​ഡ​ന്റ്‌ യൂ​സ​ഫ് മാ​മ്പ​ട്ട് മൂ​ല, സെ​ക്ര​ട്ട​റി അ​ഷ്‌​ക​ർ പൂ​ഴി​ത്ത​ല ഉ​ൾ​പ്പെ​ടെ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ രാ​ജു ക​ല്ലും​പാ​റ, വി​നു കു​ന്ന​ന്താ​നം, ല​ത്തീ​ഫ് ആ​യ​ഞ്ചേ​രി എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Rahul gave reception to Mangkoothil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.