ഇ​ബ്രാ​ഹീം ഖ​ലീ​ല്‍ അ​ല്‍ ബു​ഖാ​രി ത​ങ്ങ​ള്‍ക്ക് പാ​കി​സ്താ​ന്‍ ക്ല​ബി​ല്‍ ന​ൽ​കി​യ പൗ​ര​സ്വീ​ക​ര​ണം

ഖലീല്‍ തങ്ങള്‍ക്ക് പൗരസ്വീകരണം നല്‍കി

മ​നാ​മ: ബ​ഹ്റൈ​ൻ ഡ​യ​ലോ​ഗ് ഫോ​റ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും മ​അ്ദി​ന്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ചെ​യ​ര്‍മാ​നു​മാ​യ ഇ​ബ്രാ​ഹീം ഖ​ലീ​ല്‍ അ​ല്‍ ബു​ഖാ​രി ത​ങ്ങ​ള്‍ക്ക് പാ​കി​സ്താ​ന്‍ ക്ല​ബി​ല്‍ പൗ​ര​സ്വീ​ക​ര​ണം ന​ല്‍കി. ഐ.​സി.​എ​ഫ് പ്ര​സി​ഡ​ന്റ് കെ.​സി. സൈ​നു​ദ്ദീ​ന്‍ സ​ഖാ​ഫി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന സം​ഗ​മം അ​ബൂ​ബ​ക്ക​ര്‍ ല​ത്വീ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഖ​ലീ​ല്‍ ത​ങ്ങ​ള്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​രാ​യ റ​ഫീ​ഖ് അ​ബ്ദു​ല്ല, ഗ​ഫൂ​ര്‍ ക​യ്പ​മം​ഗ​ലം എ​ന്നി​വ​ര്‍ ആ​ശം​സ നേ​ര്‍ന്നു. ഐ.​സി.​എ​ഫും മ​റ്റു വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും ഖ​ലീ​ല്‍ ത​ങ്ങ​ളെ മെ​മ​ന്റോ ന​ല്‍കി ആ​ദ​രി​ച്ചു. എം.​സി. അ​ബ്ദു​ല്‍ ക​രീം സ്വാ​ഗ​ത​വും ഷാ​ന​വാ​സ് മ​ദ​നി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Reception given to Khaleel Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.