യു.എസ്​ സെയ്​ലറുടെ മരണത്തിൽ അന്വേഷണം

മനാമ: ജുഫൈറിലെ യു.എസ്​. നേവി കേന്ദ്രത്തിൽ ജോലി ചെയ്യുകയായിരുന്ന അമേരിക്കൻ സെയ്​ലറെ മരിച്ച നിലയിൽ കണ്ടെത്തി. 19 വയസുള്ള കാർലോസ്​ മെസൻ ആണ്​ തലക്ക്​ വെടിയേറ്റ്​ മരിച്ചത്​. ഇത്​ ആത്​മഹത്യയാണെന്ന്​ കരുതുന്നു. 
സംഭവത്തെക്കുറിച്ച്​ അന്വേഷണം തുടങ്ങി. ഏപ്രിൽ 23നാണ്​ സംഭവം നടന്നതെങ്കിലും കഴിഞ്ഞ ദിവസമാണ്​ ഇതുസംബന്ധിച്ച റിപ്പോർട്ട്​ പുറത്തുവന്നത്​. മൃതദേഹം അമേരിക്കയിൽ എത്തിച്ചിട്ടുണ്ട്​.            

Tags:    
News Summary - sailor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.