കുടുംബ സൗഹൃദവേദിയുടെ സാം സാമുവേൽ കുടുംബ സഹായം കൈമാറുന്നു

സാം സാമുവേൽ കുടുംബ സഹായം കൈമാറി

മനാമ: ബഹ്​റൈനിൽ കോവിഡ് ബാധിച്ച് മരിച്ച പ്രമുഖ സാമൂഹിക പ്രവർത്തകൻ സാം സാമുവലി​െൻറ കുടുംബത്തിനുള്ള സഹായധനം കുടുംബ സൗഹൃദവേദി ഭാരവാഹികൾ കൈമാറി. പ്രസിഡൻറ്​ ജേക്കബ് തേക്കുതോട്, സാമി​െൻറ ബന്ധുവായ രാജൻ വർഗീസിന് തുക കൈമാറി.

ചടങ്ങിൽ കുടുംബ സൗഹൃദവേദി രക്ഷാധികാരി അജിത്​ കുമാർ, സെക്രട്ടറി എബി തോമസ്, ട്രഷറർ തോമസ് ഫിലിപ്പ് എന്നിവർ പ​െങ്കടുത്തു. കുടുംബ സൗഹൃദവേദി അംഗങ്ങൾ സ്വരൂപിച്ച മൂന്നു ലക്ഷം രൂപയുടെ സഹായധനമാണ് സാമി​െൻറ കുടുംബത്തിനുവേണ്ടി കൈമാറിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.