????????????? ??????????????? ?????????????????? ???????????? ???????????? ???????????? ????????????? ??????????????? ??. ??????????? ?????? ????????????? ??????????

ഹൃ​ദ​യാ​ഘാ​ത സെ​മി​നാ​റും ജീ​വ​ൻ​ര​ക്ഷാ പ​രി​ശീ​ല​ന​വും സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: കൊ​യി​ലാ​ണ്ടി കൂ​ട്ട​ത്തി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൃ​ദ​യാ​ഘാ​ത സെ​മി​നാ​റും ജീ​വ​ൻ​ര​ക്ഷാ പ​രി​ ശീ​ല​ന​വും ന​ട​ത്തി. കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ലെ കൂ​ട്ടാ​യ്മ​ക​ളെ​യും ജീ​വ​കാ​രു​ണ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ച ാ​പ്റ്റ​റു​ക​െ​ള​യും കൂ​ട്ടി​േ​യാ​ജി​പ്പി​ച്ചാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കൂ​ട്ടാ​യ്മ​ക​ൾ ന​ട​ത്തു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് സെ​മി​നാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്ത പ്ര​ശ​സ്ത കൂ​ക്ക​റി​ഷോ അ​വ​താ​ര​ക ഡോ. ​ല​ക്ഷ്​​മി നാ​യ​ർ പ​റ​ഞ്ഞു. അ​ൽ​ഹി​ലാ​ൽ മെ​ഡി​ക്ക​ൽ കെ​യ​ർ കാ​ർ​ഡി​യോ​ള​ജി​സ്​​റ്റ്​ ഡോ. ​മ​നോ​ജ് കു​മാ​ർ ഹൃ​ദ​യാ​ഘാ​ത കാ​ര​ണ​ങ്ങ​ൾ, ജീ​വി​ത രീ​തി​യു​മാ​യു​ള്ള ബ​ന്ധം, വ്യാ​യാ​മ​ത്തി​​െൻറ പ്രാ​ധാ​ന്യം, വി​വി​ധ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ വി​ശ​ദീ​ക​രി​ച്ച്​ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.


പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ സം​ശ​യ​ങ്ങ​ളും നി​വാ​ര​ണ​വും ഡോ​ക്​​ട​ർ ന​ട​ത്തി. ആ​സ്​​റ്റ​ർ ബ​ഹ്‌​റൈ​ൻ ബേ​സി​ക് ലൈ​ഫ് ട്രെ​യി​ന​ർ സി​സ്​​റ്റ​ർ അ​നീ​ഷ പി. ​മു​ഹ​മ്മ​ദ​ലി ഹൃ​ദ​യാ​ഘാ​തം, കു​ട്ടി​ക​ൾ​ക്ക് തൊ​ണ്ട​യി​ൽ ഭ​ക്ഷ​ണം കു​ടു​ങ്ങി​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ, വെ​ള്ള​ത്തി​ൽ വീ​ണു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് ന​ൽ​കേ​ണ്ട പ്രാ​ഥ​മി​ക ചി​കി​ത്സ​യു​ടെ ക്ലാ​സും പ​രി​ശീ​ല​ന​വും ന​ൽ​കി. കെ.​ടി. സ​ലിം മോ​ഡ​റേ​റ്റ​ർ ആ​യി​രു​ന്നു. കൊ​യി​ലാ​ണ്ടി കൂ​ട്ടം ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ ഗി​രീ​ഷ് കാ​ളി​യ​ത്തി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ് ക​ട​ലൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നൗ​ഫ​ൽ ന​ന്തി ന​ന്ദി​യും പ​റ​ഞ്ഞു.


പ​ങ്കാ​ളി​ക​ളാ​യ സം​ഘ​ട​ന​ക​ൾ​ക്ക് വേ​ണ്ടി ഇ​ല്യാ​സ് കൈ​നോ​ത്ത് (ബ​ഹ്‌​റൈ​ൻ ന​ന്തി അ​സോ​സി​യേ​ഷ​ൻ), ടി.​പി. നൗ​ഷാ​ദ് (നി​യാ​ർ​ക്ക് ബ​ഹ്‌​റൈ​ൻ), ഫൈ​സ​ൽ (മി​വ കൊ​യി​ലാ​ണ്ടി), അ​ഫ്‌​സ​ൽ തി​ക്കോ​ടി (ഗ്ലോ​ബ​ൽ തി​ക്കോ​ടി​യ​ൻ​സ്), ടി.​എം. രാ​ജ​ൻ (തു​റ​യൂ​ർ സാ​ന്ത്വ​നം പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ്), ജെ.​പി.​കെ തി​ക്കോ​ടി (ത​ണ​ൽ പ​യ്യോ​ളി ചാ​പ്റ്റ​ർ), മ​ജീ​ദ് ത​ണ​ൽ (ശാ​ന്തി, പു​റ​ക്കാ​ട്), ഷി​ജു (ഇ​രി​ങ്ങ​ൽ കൂ​ട്ടാ​യ്‌​മ) എ​ന്നി​വ​രും കോ​ഴി​ക്കോ​ട് പ്ര​വാ​സി ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് പ​ണി​ക്ക​രും സം​സാ​രി​ച്ചു.

Tags:    
News Summary - seminar-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.