മനാമ: ഒമാനിലെ വാദി കബീറിൽ കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പ് ദൗർഭാഗ്യകരവും അപലപനീയവുമാണെന്ന് ബഹ്റൈൻ. മതപരവും ധാർമികവുമായ മൂല്യങ്ങൾക്ക് വിരുദ്ധവും ഒമാന്റെ സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിടുന്നതുമായ ഹീനമായ ആക്രമണത്തെ അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്കായി ഒമാൻ സ്വീകരിക്കുന്ന നടപടികളിൽ ബഹ്റൈൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വെടിവെപ്പിനിരകളായവരുടെ കുടുംബാംഗങ്ങളോടും ജനങ്ങളോടും അനുശോചനം അറിയിക്കുന്നതായും വിദേശകാര്യ മന്ത്രാല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.