സി​സ്റ്റേ​ഴ്‌​സ് നെ​റ്റ്‌​വ​ർ​ക്കി​ന്റെ യോ​ഗ​ത്തി​ൽ​നി​ന്ന്

സി​സ്റ്റേ​ഴ്‌​സ് നെ​റ്റ്‌​വ​ർ​ക്കി​ന്റെ പ്ര​തി​മാ​സ യോ​ഗം

മ​നാ​മ: ഹോം​കെ​യ​ർ ജീ​വ​ന​ക്കാ​രു​ടെ അ​സോ​സി​യേ​ഷ​നാ​യ, സി​സ്റ്റേ​ഴ്‌​സ് നെ​റ്റ്‌​വ​ർ​ക്കി​ന്റെ പ്ര​തി​മാ​സ യോ​ഗം മ​നാ​മ​യി​ൽ ന​ട​ന്നു. അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു. ഡോ. ​പി.​വി. ചെ​റി​യാ​ൻ, മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Sisters Network Monthly Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.