ബ​ഹ്റൈ​ൻ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന

എ​സ്.​എ​ൻ.​സി.​എ​സ് അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

എ​സ്.​എ​ൻ.​സി.​എ​സ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

മ​നാ​മ: ബ​ഹ്റൈ​ൻ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന എ​സ്.​എ​ൻ.​സി.​എ​സി​ലെ മൂ​ന്ന് അം​ഗ​ങ്ങ​ൾ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. യു.​കെ​യി​ലേ​ക്ക് പോ​കു​ന്ന മു​ൻ ബോ​ർ​ഡ് അം​ഗം ജീ​മോ​ൻ കൃ​ഷ്ണ​ൻ​കു​ട്ടി, സൂ​ര​ജ് സാ​ഗ​ർ എ​ന്നി​വ​ർ​ക്കും കു​ടും​ബ​ത്തി​നും കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു​പോ​കു​ന്ന അ​രു​ന്ധ​തി അ​മ്മ​ക്കു​മാ​ണ് എ​സ്.​എ​ൻ.​സി.​എ​സ് സി​ൽ​വ​ർ ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്. ചെ​യ​ർ​മാ​ൻ സു​നീ​ഷ് സു​ശീ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്‌ അം​ഗ​ങ്ങ​ളും മു​ൻ ഭാ​ര​വാ​ഹി​ക​ളും മു​തി​ർ​ന്ന അം​ഗ​ങ്ങ​ളും സം​സാ​രി​ച്ചു. കെ.​കെ. പ്ര​ശാ​ന്ത് അ​വ​താ​ര​ക​നാ​യ ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ. സ​ജീ​വ​ൻ സ്വാ​ഗ​ത​വും മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി ഷൈ​ൻ ചെ​ല്ല​പ്പ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - SNCS provided farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.