സെ​ന്റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക ഭ​ര​ണ​സ​മി​തി 

സെ​ന്റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റു

മ​നാ​മ: ബ​ഹ്‌​റൈ​ൻ സെ​ന്റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യു​ടെ 2025 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭ​ര​ണ സ​മി​തി പ​രി​ശു​ദ്ധ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യു​ടെ മ​ല​ങ്ക​ര അ​ഫ​യേ​ഴ്സ്‌ സെ​ക്ര​ട്ട​റി മ​ർ​ക്കോ​സ് മോ​ർ ക്രി​സ്റ്റ​ഫോ​റോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ​യും, ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ​സ് ജോ​ൺ​സ​ണി​ന്റെ​യും സാ​ന്നി​ധ്യ​ത്തി​ൽ പു​തു​വ​ത്സ​ര​ത്തോ​ടാ​നു​ബ​ന്ധി​ച്ച് ന​ട​ന്ന വി. ​കു​ർ​ബാ​നാ​ന​ന്ത​രം അ​ധി​കാ​രം ഏ​റ്റെ​ടു​ത്തു.

മ​ർ​ക്കോ​സ് മോ​ർ ക്രി​സ്റ്റ​ഫോ​റോ​സ്‌ തി​രു​മേ​നി, ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ​സ് ജോ​ൺ​സ​ൺ, സെ​ക്ര​ട്ട​റി മ​നോ​ഷ് കോ​ര, മു​ൻ സെ​ക്ര​ട്ട​റി ആ​ൻ​സ​ൺ ഐ​സ​ക് എ​ന്നി​വ​ർ പു​തു​വ​ത്സ​ര ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

പ്ര​സി​ഡ​ന്റ് ഫാ. ​ജോ​ൺ​സ് ജോ​ൺ​സ​ൺ, വൈ​സ് പ്ര​സി​ഡ​ന്റ് ആ​യി ബെ​ന്നി പി. ​മാ​ത്യു, സെ​ക്ര​ട്ട​റി, മ​നോ​ഷ് കോ​ര, ട്ര​ഷ​റ​ർ ജെ​ൻ​സ​ൺ ജേ​ക്ക​ബ്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി എ​ൽ​ദോ വി.​കെ, ജോ​യ​ന്റ് ട്ര​ഷ​റ​ർ സാ​ബു പൗ​ലോ​സ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​ജു തേ​ല​പ്പി​ള്ളി ജേ​ക്ക​ബ്, ലി​ജോ. കെ. ​അ​ല​ക്സ്, ജ​യ​മോ​ൻ ത​ങ്ക​ച്ച​ൻ, ലൗ​ലി എം. ​ജോ​സ​ഫ്, പ്രി​നു​മോ​ൻ കു​ര്യ​ൻ, ജി​നോ സ്ക​റി​യ, എ​ക്സ് ഓ​ഫി​ഷ്യോ ആ​യി ആ​ൻ​സ​ൺ ഐ​സ​ക് എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു.

Tags:    
News Summary - St. Peter's Parish Committee came to power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.