താ​ജു​ൽ ഉ​ല​മ ആ​ണ്ട​നു​സ്മ​ര​ണം ന​ട​ത്തി

മു​ഹ​റ​ഖ്: കേ​ര​ള സം​സ്ഥാ​ന ജം​ഇ​യ്യ​തു​ൽ ഉ​ല​മ സ്ഥാ​പ​ക നേ​താ​വും പ്ര​ഥ​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും അ​വി​ഭ​ക്ത സ​മ​സ്ത​യു​ടെ പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന താ​ജു​ൽ ഉ​ല​മ സ്വ​ദ​ഖ​ത്തു​ല്ല മു​സ്‍ലി​യാ​രു​ടെ നാ​ൽ​പ​താം ആ​ണ്ട​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. ഐ.​സി.​എ​സ് ബ​ഹ്റൈ​ൻ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ മു​ഹ​റ​ഖ് കെ.​എം.​സി.​സി ഹാ​ളി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സ​ഈ​ദ് മു​സ്‍ലി​യാ​ർ ന​രി​ക്കാ​ട്ടേ​രി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​എം.​സി.​സി മു​ഹ​റ​ഖ് ഏ​രി​യ പ്ര​സി​ഡ​ന്റ് അ​ബൂ​യൂ​സു​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​പി.​സി. അ​ബ്ദു​ല്ല മു​സ്‌​ലി​യാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​എം.​സി.​സി മു​ഹ​റ​ഖ് ഏ​രി​യ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​ഷീ​ദ്, കെ.​എം.​സി.​സി സം​സ്ഥാ​ന സീ​നി​യ​ർ നേ​താ​വ് ക​രീം മാ​സ്റ്റ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി. ​സി​ദ്ദീ​ക്ക​ലി നാ​ദാ​പു​രം സ്വാ​ഗ​ത​വും അ​ന​സ് ഖൈ​മ ന​ന്ദി​യും പ​റ​ഞ്ഞു. സ്വ​ലാ​ത്ത് ദു​ആ മ​ജ്‌​ലി​സി​ന് എ.​പി.​സി. അ​ബ്ദു​ല്ല മു​സ്‍ലി​യാ​ർ നേ​തൃ​ത്വം ന​ൽ​കി. ശേ​ഷം അ​ന്ന​ദാ​ന​വും ന​ട​ത്തി. സ​യ്യി​ദ് ജാ​ബി​ർ അ​ൽ ജി​ഫി​രി കൊ​ട​ക്ക​ൽ, യൂ​സ​ഫ് പി. ​ജീ​ലാ​നി, എ​ൻ.​പി. ഇ​സ്മാ​യി​ൽ, അ​ഷ്റ​ഫ് പെ​രു​മു​ണ്ട​ശ്ശേ​രി, അ​ബ്ദു​ൽ ഹ​ക്കീം ഇ​രു​വേ​റ്റി, നി​സാ​ർ ചെ​റു​കു​ന്ന്, അ​ഷ്റ​ഫ് കെ.​ടി. ഇ​രി​വേ​റ്റി, മു​ഹ​മ്മ​ദ് ക​ണ്ണൂ​ർ, റാ​ഫി ന​രി​ക്കാ​ട്ടേ​രി, ഷെ​ഫീ​ഖ് പു​ളി​യാ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.