ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് മ​ല​ബാ​ർ ബ​ഹ്‌​റൈ​ൻ ഭാ​ര​വാ​ഹി​ക​ൾ

ലയൺസ് ക്ലബ് രൂപവത്കരിച്ചു

മനാമ: ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ രൂപവത്കരിച്ചു.

ഡിസ്ട്രിക്ട് 318 ഡി വടക്കാഞ്ചേരി കൊച്ചിൻ ക്ലബിന് കീഴിലാണ് ബഹ്‌റൈനിൽ ലയൺസ് ക്ലബ് രൂപവത്കരിച്ചിരിക്കുന്നത്.

ഭാരവാഹികൾ: മൂസക്കുട്ടി ഹാജി (ഡയറക്ടർ), നിസാർ കുന്നംകുളത്തിങ്ങൽ (പ്രസി.), സൽമാനുൽ ഫാരിസ് (ജന. സെക്ര.), ബിജേഷ് (ട്രഷ.), റംഷാദ് അയിലക്കാട്, സജിൻ ഹെൻട്രി, ഹലീൽ റഹ്‌മാൻ (വൈ.പ്രസി.), സുനിൽ ചെറിയാൻ (ജോ.സെക്ര.), മുഹമ്മദ്‌ റസാഖ്‌ (ജോ.ട്രഷ.).

Tags:    
News Summary - The Lions Club was formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.