രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​ക്കു​ള്ള വ​ത്തി​ക്കാ​നി​ലെ പോ​പ്​ ഫ്രാ​ൻ​സി​സ്​ ര​ണ്ടാ​മ​ന്‍റെ സ​ന്ദേ​ശം വി​ദേ​ശ​കാ​ര്യ

മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി ഏ​റ്റു​വാ​ങ്ങുന്നു

ഹ​മ​ദ്​ രാ​ജാ​വി​നു​ള്ള വ​ത്തി​ക്കാ​ൻ പോ​പ്പി​ന്‍റെ സ​​ന്ദേ​ശം മ​ന്ത്രി ഏ​റ്റു​വാ​ങ്ങി

മ​നാ​മ: രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​ക്കു​ള്ള വ​ത്തി​ക്കാ​നി​ലെ പോ​പ്​ ഫ്രാ​ൻ​സി​സ്​ ര​ണ്ടാ​മ​ന്‍റെ സ​ന്ദേ​ശം വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി ഏ​റ്റു​വാ​ങ്ങി. ബ​ഹ്​​റൈ​നി​ലെ​ത്തി​യ വ​ത്തി​ക്കാ​നി​ലെ ദൂ​ത​ൻ മെ​ത്രാ​ൻ യൂ​ജി​ൻ മാ​ർ​ട്ടി​നി​ൽ നി​ന്നു​മാ​ണ്​ മ​ന്ത്രി ക​ത്ത്​ സ്വീ​ക​രി​ച്ച​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വ്യ​ക്​​ത​മാ​ക്കു​ന്ന സ​ന്ദേ​ശ​മാ​ണ്​ ക​ത്തി​ലു​ള്ള​ത്. ബ​ഹ്​​റൈ​നും റോ​മും ത​മ്മി​ൽ പ​ര​സ്​​പ​ര സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​നും സ​മാ​ധാ​ന മാ​ർ​ഗ​ത്തി​ൽ മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നു​മു​ള്ള ആ​ശ​യ​ങ്ങ​ൾ ഇ​രു​പേ​രും പ​ങ്കു​വെ​ച്ചു. 

Tags:    
News Summary - The minister received the pope's message from the Vatican to King Hamad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.