കു​വൈ​ത്ത് അ​മീ​ര്‍ ശൈ​ഖ് ന​വാ​ഫ് അ​ല്‍ അ​ഹ്​​മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹ്, ബഹ്​റൈൻ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ

പ്രധാനമന്ത്രി കുവൈത്ത് അമീറുമായി ചർച്ച നടത്തി

മ​നാ​മ: കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ കു​വൈ​ത്ത് അ​മീ​ര്‍ ശൈ​ഖ് ന​വാ​ഫ് അ​ല്‍ അ​ഹ്മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹു​മാ​യി ടെ​ലി​ഫോ​ണി​ല്‍ ച​ർ​ച്ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന ശ​ക്ത​മാ​യ ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും നി​ര്‍ണാ​യ​ക​മാ​ണെ​ന്ന് ഇ​രു​വ​രം വി​ല​യി​രു​ത്തി.

ജി.​സി.​സി രാ​ജ്യ​ങ്ങ​ള്‍ക്കി​ട​യി​ല്‍ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​നും കു​വൈ​ത്ത് അ​മീ​ര്‍ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ള്‍ക്ക് പ്രി​ന്‍സ് സ​ല്‍മാ​ന്‍ പ്ര​ത്യേ​കം ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

Tags:    
News Summary - The Prime Minister held talks with the Emir of Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT