മനാമ: വിൽപന ലക്ഷ്യമിട്ട് ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്ന മൂന്നുപേർ പിടിയിലായതായി കാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു. തംബാകുവെന്ന ലഹരിവസ്തു സൂക്ഷിച്ചിരുന്ന 21നും 30നുമിടയിലുള്ള മൂന്ന് ഏഷ്യൻ വംശജരാണ് പിടിയിലായത്. ഹമലയിലെ ഗോഡൗണിൽ ഒളിപ്പിച്ച നിലയിലാണ് 61,000 ദീനാർ വിലവരുന്ന തംബാകു കണ്ടെടുത്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.