മനാമ: ഓർമ്മയിലെ എം.ടി രചനകളിലൂടെ എന്ന പേരിൽ പ്രിയദർശിനി പബ്ലിക്കേഷൻ ബഹ്റൈൻ ഘടകം ചർച്ച സംഘടിപ്പിക്കുന്നു.
മലയാള സാഹിത്യ കുലപതി എം. ടി വാസുദേവൻ നായരുടെ രചനകളെ ബഹ്റൈനിലെ സാഹിത്യ സാംസ്കാരിക മേഖലകളിലെ പ്രമുഖർ ഓർത്തെടുക്കുന്ന ചടങ്ങ് ശനിയാഴ്ച വൈകിട്ട് 7.30 ന് സെഗയയിലുള്ള ഒ.ഐ.സി.സി ഓഫിസിൽ വെച്ചാണ് നടക്കുന്നത്.
പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി പ്രിയദർശിനി പബ്ലിക്കേഷൻ ബഹ്റൈൻ കോർഡിനേറ്റർ സൈദ് എം. എസ്, അക്കാദമിക് കൗൺസിൽ അംഗം സൽമാനുൽ ഫാരിസ് എന്നിവർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.