മനാമ: ജോവ് ജങ്ഷനും 5156 റോഡിനുമിടക്കുള്ള രണ്ടാം പാലത്തിനിടയിലുള്ള ഭാഗത്ത് റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വടക്ക് ഭാഗത്തേക്കുള്ള ഒരു ലൈൻ അടച്ചിടുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ഇന്ന് മുതൽ രണ്ട് മാസത്തേക്കാണ് നിയന്ത്രണം. ഇത് വഴി വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും നിയന്ത്രണങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.