യു​നി​ഗ്രാ​ഡ് സ​മ്മ​ർ​ക്യാ​മ്പ് ഇ​ന്ന് മു​ത​ൽ ദാ​ന​മാ​ളി​ൽ

മ​നാ​മ: യു​നി​ഗ്രാ​ഡ് ഇ​ന്ന് മു​ത​ൽ ആ​ഗ​സ്റ്റ് 17 വ​രെ ദാ​ന മാ​ളി​ൽ​വെ​ച്ച് സ​മ്മ​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു (സ​മ്മ​ർ ധ​മാ​ക്ക സീ​സ​ൺ -2). ആ​റ് മു​ത​ൽ 14 വ​യ​സ്സു​വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് ക്യാ​മ്പ് രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ഠ​നം, വി​നോ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ സ​മ​ന്വ​യി​പ്പി​ക്കു​ന്ന മി​ക​ച്ച പ്രോ​ഗ്രാ​മാ​ണ് യു​നി​ഗ്രാ​ഡ് സ​മ്മ​ർ​ക്യാ​മ്പ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

പ​രി​ച​യ​സ​മ്പ​ന്ന​രാ​യ അ​ധ്യാ​പ​ക​രു​ടെ​യും ക്യാ​മ്പ് കൗ​ൺ​സി​ല​ർ​മാ​രു​ടെ​യും ടീം, ​കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നൊ​പ്പം കു​ട്ടി​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ക​യും ഉ​ത്തേ​ജി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഷെ​ഡ്യൂ​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ആ​ർ​ട്ട് & ക്രാ​ഫ്റ്റ്, ഡാ​ൻ​സ്, ഇ​ൻ​ഡോ​ർ സ്പോ​ർ​ട്സ്, സ്ട്രാ​റ്റ​ജി ഗെ​യി​മു​ക​ൾ, പ​സി​ലു​ക​ൾ, ഐ​ക്യു ടെ​സ്റ്റ്, പ​ബ്ലി​ക് സ്പീ​കി​ങ്, ഇ​ൻ​ഡോ​ർ ഫ​ൺ, ഗ്രാ​ൻ​ഡ് ഫി​നാ​ലെ എ​ന്നി​വ ക്യാ​മ്പി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ​ക്ക് ര​സ​ക​ര​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യ വേ​ന​ൽ​ക്കാ​ലം ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണി​ത്. ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​ഡ്മി​ഷ​ൻ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: 32332709/14, 17344972.

Tags:    
News Summary - Unigrad Summer Camp in Danamal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.