വാക്കത്തോൺ ഒരുമയുടെ ഉത്​സവമാകും

മനാമ: ഒര​ുമയുടെ ആഘോഷം എന്ന ലക്ഷ്യവുമായി ഗൾഫ്​ മാധ്യമം സംഘടിപ്പിക്കുന്ന വാക്കത്തോണിൽ പ​െങ്കട​ുക്കാൻ വിവിധ പ ്രവാസി മലയാളി സംഘടനകളുടെ ഒഴുക്ക്​. മാർച്ച്​ 15 ന്​ അറാദ്​ പാർക്കിൽ നടക്കുന്ന കൂട്ടനടത്തത്തിൽ പ​െങ്കടുക്കാൻ ഇതിനകം നിരവധിപേരാണ്​ ഒാൺലൈനിൽ പേര്​ രജിസ്റ്റർ ചെയ്​തത്​. ഇതിനൊപ്പം വിവിധ അസോസിയേഷനുകളിൽ നിന്നും ഗൾഫ്​ മാധ്യമം ഒാഫീസിലേക്ക്​ തങ്ങളുടെ പ​െങ്കടുക്കുന്ന അംഗങ്ങളുടെ പട്ടിക സമർപ്പിച്ചിട്ടുണ്ട്​.
Tags:    
News Summary - vaakkahthone ulsavam-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.