വ​ട​ക​ര സ​ഹൃ​ദ​യ വേ​ദി ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ൽ ന​ട​ന്ന

ര​ക്ത​ദാ​ന ക്യാ​മ്പ്

വ​ട​ക​ര സ​ഹൃ​ദ​യ വേ​ദി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: വ​ട​ക​ര സ​ഹൃ​ദ​യ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ക്യാ​മ്പി​ൽ സ​ഹൃ​ദ​യ വേ​ദി അം​ഗ​ങ്ങ​ൾ​ക്കു പു​റ​മെ നി​ര​വ​ധി​പേ​ർ പ​ങ്കാ​ളി​ക​ളാ​യി. ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ ബി​നു മ​ണ്ണി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ വ​ട​ക​ര സ​ഹൃ​ദ​യ വേ​ദി ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​നം പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് ആ​ർ. പ​വി​ത്ര​ൻ, സെ​ക്ര​ട്ട​റി എം. ​ശ​ശി​ധ​ര​ൻ, ര​ക്ഷാ​ധി​കാ​രി രാ​മ​ത്ത് ഹ​രി​ദാ​സ്, എം.​സി. പ​വി​ത്ര​ൻ, എം.​പി. വി​നീ​ഷ്, എം.​പി. അ​ഷ​റ​ഫ്, എം.​എം. ബാ​ബു, വി.​പി. ര​ഞ്ജി​ത്ത്, മു​ജീ​ബ് റ​ഹ്‌​മാ​ൻ, കെ. ​ശി​വ​ദാ​സ് ഷാ​ജി വ​ള​യം, രാ​ജേ​ഷ്, സ​ത്യ​ൻ പേ​രാ​മ്പ്ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Vadakara Sahridaya Vedhi Organized Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.